ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട: ക​ട​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യ​ണോ..!
Monday, August 19, 2019 7:32 PM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു നാ​ല​ര കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി. നാ​ലു​പേ​രി​ൽ നി​ന്നാ​യി 11 കി​ലോ 294 ഗ്രാം ​സ്വ​ർ​ണ​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. മൈ​ക്രോ​വേ​വ് ഓ​വ​ൻ, മി​ക്സി, ചി​ക്ക​ൻ ക​ട്ടിം​ഗ് മെ​ഷീ​ൻ എ​ന്നി​വ​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ദു​ബാ​യ്, ഷാ​ർ​ജ, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണു സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. മൊ​കേ​രി മാ​ക്കൂ​ൽ പീ​ടി​ക​യി​ലെ അം​സീ​ർ, ബം​ഗ​ളു​രൂ അ​ട്ടൂ​ർ ലേ ​ഔ​ട്ടി​ലെ മു​ഹ​മ്മ​ദ് ബ​ഷീ​ർ, വ​യ​നാ​ട് പൊ​ഴു​ത​ന പാ​റ​ക്കു​ന്നി​ലെ അ​ർ​ഷാ​ദ്, കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി ക​യ്ത​പ്പൊ​യി​ലി​ൽ അ​ബ്ദു​ള്ള എ​ന്നി​വ​രി​ൽ നി​ന്നാ​ണു സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.