മോ​ദി​യും ട്രം​പും ഫോ​ണി​ൽ സം​സാ​രി​ച്ചു; പാ​ക്കി​സ്ഥാ​ന്‍റെ ഇ​ന്ത്യ വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ ച​ർ​ച്ച​യാ​യി
Monday, August 19, 2019 10:41 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ൽ​ക്കു​മ്പോ​ളാ​ണ് ഇ​രു​വ​രു​ടെ​യും ആ​ശ​യ​വി​നി​മ​യം.

മു​പ്പ​ത് മി​നി​ട്ട് നീ​ണ്ടു​നി​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഇ​ന്ത്യാ വി​രു​ദ്ധ നീ​ക്ക​ങ്ങ​ള്‍ മോ​ദി ട്രം​പി​നെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. ഇ​രു​നേ​താ​ക്ക​ളും ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ൾ​ ച​ർ​ച്ച ചെ​യ്ത​​താ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.