സം​ഗീ​ത സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് സു​ഹൂ​ർ ഖ​യാം അ​ന്ത​രി​ച്ചു
Monday, August 19, 2019 10:52 PM IST
മും​ബൈ: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് സു​ഹൂ​ർ ഖ​യാം (92) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. "ക​ഭി ക​ഭി മേ​രെ ദി​ൽ​മേ' അ​ട​ക്ക​മു​ള്ള നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.