ഹി​മാ​ച​ലി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളി​ൽ ഒ​രു സം​ഘ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, August 19, 2019 11:37 PM IST
മ​ണാ​ലി: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ സി​സു​വി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ട ഒ​രു സം​ഘ​ത്തെ മ​ണാ​ലി​യി​ൽ എ​ത്തി​ച്ചു. താ​ത്കാ​ലി​ക റോ​ഡ് നി​ർ​മ്മി​ച്ചാ​ണ് ഇ​വ​രെ ബോ​ർ​ഡ​ർ റോ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ന​ത്ത​മ​ഴ​യി​ൽ റോ​ഡ് ഒ​ലി​ച്ചു പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബൈ​ക്ക് യാ​ത്രാ​സം​ഘം കു​ടു​ങ്ങി​യ​ത്. സി​സു​വി​ൽ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം റോ​ഡാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. കു​ടു​ങ്ങി​ക്കി​ട​ന്ന​വ​ർ ര​ണ്ടു ദി​വ​സ​മാ​യി ആ​ഹാ​ര​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.