ക​ർ​ണാ​ട​ക മ​ഴ​ക്കെ​ടു​തി: മ​ര​ണം 82 ആ​യി
Tuesday, August 20, 2019 7:56 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ഇ​തു​വ​രെ 82പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ബെ​ൽ​ഗാ​വി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച്. 19 പേ​ർ​ക്കാ​ണ് ഇ​വി​ടെ ജീ​വ​ഹാ​നി സം​ഭ​വ​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 195 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ്ര​ള​യം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 10,000 രൂ​പ വീ​തം ന​ൽ​കും. പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു പേ​രെ​യാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. മ​ഴ​ക്കെ​ടു​തി​ക​ളി​ൽ സം​സ്ഥാ​ന​ത്തി​ന് 6,000 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നും 3,000 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി ന​ൽ​ക​ണ​മെ​ന്നും നേ​ര​ത്തെ കേ​ന്ദ്ര​ത്തോ​ട് യെ​ദി​യൂ​ര​പ്പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.