അ​തി​ര്‍​ത്തി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ പ്ര​കോ​പ​നം; ഇ​ന്ത്യ തി​രി​ച്ച​ടി​ക്കു​ന്നു
Tuesday, August 20, 2019 1:39 PM IST
ജ​മ്മു: വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച് നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം വീ​ണ്ടും വെ​ടി​വ​യ്പ് ന​ട​ത്തി. പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ ഘാ​ട്ടി സെ​ക്ട​റി​ൽ ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ൻ​ഐ ട്വീ​റ്റ് ചെ​യ്തു.

ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക​പ​ദ​വി ഇ​ന്ത്യ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ പാ​ക്കി​സ്ഥാ​ൻ തു​ട​ര്‍​ച്ച​യാ​യി പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. തീ​വ്ര​വാ​ദി​ക​ളെ കാ​ഷ്മീ​രി​ലേ​ക്ക് പാ​ക് സൈ​ന്യം ക​ട​ത്തി​വി​ടു​ന്ന​താ​യും ഇ​ന്ത്യ​ന്‍ സൈ​ന്യം ആ​രോ​പി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.