പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ സു​പ്ര​ധാ​ന തീ​രു​മാ​ന​വു​മാ​യി കേ​ന്ദ്രം
Tuesday, August 20, 2019 3:55 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​രി​ന്‍റെ പ​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ സ്വ​കാ​ര്യ ആ​യു​ധ നി​ർ​മാ​താ​ക്ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​റി​യി​ച്ചു.

പു​തി​യ തീ​രു​മാ​നം പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്നും മേ​ഖ​ല​യ്ക്ക് ത​ട​സ​മാ​കു​ന്ന പ​ല​ഘ​ട​ക​ങ്ങ​ളും ഇ​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. യു​ദ്ധ വി​മാ​ന​ങ്ങ​ൾ ത​ദ്ദേ​ശി​യ​മാ​യി വി​ക​സി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സെ​മി​നാ​റി​ലാ​യി​രു​ന്നു രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.