ടെ​സ്റ്റി​ൽ‌ നൂ​റു​വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം: എ​സ്. ശ്രീ​ശാ​ന്ത്
Tuesday, August 20, 2019 7:19 PM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ ടീ​മി​ൽ‌ മ​ട​ങ്ങി​യെ​ത്താ​ൻ ക​ഴി​യു​മെ​ന്നും ടെ​സ്റ്റി​ൽ‌ നൂ​റു​വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും എ​സ്. ശ്രീ​ശാ​ന്ത്. ആജീവനാന്ത വി​ല​ക്ക് ഏ​ഴു വ​ർഷ​മാ​യി കു​റ​ച്ച വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ന്‍ ടീ​മി​ന് വേ​ണ്ടി ക​ളി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ല്ലാം ന​ല്ല​തി​താ​ണ്. പ്രാ​യ​ത്തേ​ക്കാ​ൾ‌ ശാ​രീ​രി​ക്ഷ​മ​ത​യാ​ണ് പ്ര​ധാ​ന്യം. ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.