കാ​ഷ്മീ​രി​നെ ഇ​ന്ത്യ​യി​ലെ പ​ല​സ്തീ​നാ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്: സീ​താ​റാം യെ​ച്ചൂ​രി
Tuesday, August 20, 2019 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ഷ്മീ​ർ താ​ഴ്വ​ര​യെ ഇ​ന്ത്യ​യി​ലെ പ​ല​സ്തീ​നാ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഭ​ര​ണ​ഘ​ട​ന​പ്ര കാ​രം പ്ര​ത്യേ​ക​പ​രി​ഗ​ണ​ന പ​ത്തോ​ളം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രി​ക്കെ കാ​ഷ്മീ​രി​നെ​മാ​ത്രം വി​ഭ​ജി​ച്ച​തി​ന് പി​ന്നി​ൽ ബി​ജെ​പി​യു​ടെ വ​ർ​ഗീ​യ അ​ജ​ണ്ട​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ട​പ​ടി കാ​ഷ്മീ​രി​ൽ‌ മാ​ത്രം പ​രി​മി​ത​പ്പെ​ടു​മെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​രു​തെ​ന്നും നാ​ളെ ഏ​ത് സം​സ്ഥാ​ന​ത്തെ​യും ഇ​തേ​രൂ​പ​ത്തി​ൽ കൈ​കാ​ര്യം ചെ ​യ്യാ​ൻ ക​ഴി​യു​മെ​ന്ന അ​ങ്ങേ​യ​റ്റ​ത്തെ അ​പ​ക​ട​ക​ര​മാ​യ സൂ​ച​ന പ​തി​യി​രി​പ്പു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മു​സ്ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ കാ​ഷ്മീ​രി​ൽ സ്വാ​ധീ​ന​മു​റ​പ്പി​ക്കാ​ൻ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജ​ന​ഘ​ട​ന​യും സാ​മൂ​ഹി​ക ഘ​ട​ന​യും മാ​റ്റി​ത്തീ​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് കാ​ഷ്മീ​രി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.