യു​വാ​വി​നെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി; കാ​ര​ണം ബാ​റി​നു​ള്ളി​ലെ ത​ർ​ക്കം
Wednesday, August 21, 2019 6:01 AM IST
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് യു​വാ​വി​നെ അ​ക്ര​മി സം​ഘം കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ക​രീ​ല​കു​ള​ങ്ങ​ര സ്വ​ദേ​ശി ഷ​മീ​ർ​ഖാ​നാ​ണ് മ​രി​ച്ച​ത്. ബാ​റി​നു​ള്ളി​ലെ ത​ർ‌​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

രാ​ത്രി 12ഓ​ടെ ഹൈ​വേ​പാ​ല​സ് ബാ​റി​നു പു​റ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.