സി​പി​എം സം​സ്ഥാ​ന സ​മി​തി ഇ​ന്നു​മു​ത​ൽ
Wednesday, August 21, 2019 8:35 AM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സ​മി​തി ഇ​ന്ന് ആ​രം​ഭി​ക്കും. പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്‍റ​റി​ൽ മൂ​ന്നു​ദി​വ​സ​മാ​ണ് യോ​ഗം ചേ​രു​ക. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ച്ച തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ അ​ട​ക്ക​മു‍​ള്ള​വ സം​സ്ഥാ​ന​സ​മി​തി ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.