അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം; ഇ​ന്ത്യ​ൻ സേ​ന തി​രി​ച്ച​ടി​ച്ചു
Wednesday, August 21, 2019 7:26 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. ര​ജൗ​രി ജി​ല്ല​യി​ലെ സു​ന്ദ​ർ​ബാ​നി സെ​ക്ട​റി​ലാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നു.

തോ​ക്കും മോ​ർ​ട്ടാ​ർ ഷെ​ല്ലും ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ൽ പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.