ട്വി​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
Wednesday, August 21, 2019 10:13 PM IST
ന്യൂ​ഡ​ൽ​ഹി: മൈ​ക്രോ ബ്ലോ​ഗിം​ഗ് വെ​ബ്‌​സൈ​റ്റാ​യ ട്വി​റ്റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ലോ​ക​വ്യാ​പ​ക​മാ​യി ത​ട​സ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 7.36 മു​ത​ലാ​ണ് ട്വി​റ്റ​ര്‍ സേ​വ​ന​ങ്ങ​ൾ ഡൗ​ണാ​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.

അ​ക്കൗ​ണ്ട് ലോ​ഗി​ന്‍ ചെ​യ്യാ​നോ ലോ​ഗ് ഔ​ട്ട് ചെ​യ്യാ​നോ, ട്വി​റ്റ​ര്‍ ഫീ​ഡു​ക​ള്‍ റി​ഫ്ര​ഷ് ചെ​യ്യാ​നോ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി​ക​ൾ. ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പ​രാ​തി വ​ന്ന​ത്. ട്വി​റ്റ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ലും ഇ​തേ പ്ര​ശ്‌​നം നേ​രി​ട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.