ബി​ജെ​പി​യു​ടേ​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത വേ​ട്ട​യാ​ട​ലെ​ന്ന് കാ​ർ​ത്തി ചി​ദം​ബ​രം
Wednesday, August 21, 2019 11:28 PM IST
ചെ​ന്നൈ: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​കാ​ര്യ​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ വി​മ​ർ​ശ​ന​വു​മാ​യി മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം.

ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ പ്രേ​രി​ത വേ​ട്ട​യാ​ട​ലി​ന് ഇ​ര​യാ​യിരിക്കുകയാണ് ചി​ദം​ബ​രം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണോ ഇ​തൊ​ക്കെ ചെ​യ്യു​ന്ന​തെ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടോ. എ​ല്ലാം ചെ​യ്യു​ന്ന​ത് ബി​ജെ​പി​യാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.