"​ബി​ക്കി​നി എ​യ​ർ​ലൈ​ൻ​സ്’ ഇ​ന്ത്യ​യി​ലേ​ക്ക്; ടി​ക്ക​റ്റ് വെ​റും ഒ​ന്പ​തു രൂ​പ​യ്ക്ക്
Thursday, August 22, 2019 5:46 AM IST
ന്യൂ​ഡ​ൽ​ഹി: വി​യ​റ്റ്നാ​മി​ന്‍റെ വി​യ​റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ​സ് ഇ​ന്ത്യ​യി​ലേ​ക്കു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഡി​സം​ബ​ർ ആ​റു മു​ത​ലാ​ണു വി​യ​റ്റ് ഇ​ന്ത്യ​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​ക. വി​യ​റ്റ്നാ​മി​ലെ ഹോ ​ചി മി​നാ സി​റ്റി, ഹ​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കും തി​രി​ച്ചു​മാ​ണു സ​ർ​വീ​സു​ക​ൾ.

മാ​ർ​ച്ച് 28 വ​രെ​യു​ള്ള സ​ർ​വീ​സു​ക​ൾ​ക്കു ക​ന്പ​നി ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഹോ​ചി​മി​ൻ സി​റ്റി​യി​ൽ​നി​ന്നു​ള്ള സ​ർ​വീ​സ്. ഹാ​നോ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ മ​റ്റു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ പു​റ​പ്പെ​ടും. ഓ​ഗ​സ്റ്റ് 22 വ​രെ ബു​ക്കു ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്ക് ഒ​ന്പ​തു രൂ​പ​യാ​ണ്. വാ​റ്റും എ​യ​ർ​പോ​ർ​ട്ട് ഫീ​യും മ​റ്റു ചാ​ർ​ജു​ക​ളും കൂ​ടാ​തെ​യാ​ണി​ത്.

വി​യ​റ്റ്നാ​മി​ലെ ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​രി​യാ​യ ങൂ​യെ​ൻ തീ ​ഫോം​ഗ് താ​വോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു വി​യ​റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ. ബി​ക്കി​നി ധ​രി​ക്ക​ണ​മോ അ​തോ പ​ര​ന്പാ​രാ​ഗ​ത​ത വ​സ്ത്രം ധ​രി​ക്ക​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കു​ള്ള അ​വ​കാ​ശം വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​സു​മാ​ർ​ക്കു​ണ്ട്. എ​ന്നി​രു​ന്നാ​ലും എ​ല്ലാ​വ​രും ബി​ക്കി​നി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ക.

എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന പ​റ​ക്ക​ലി​ൽ ത​ന്നെ ബി​ക്കി​നി​യി​ട്ട എ​യ​ർ​ഹോ​സ്റ്റ​സു​മാ​രാ​യി​രു​ന്നു സേ​വ​ന​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. 2018 ജ​നു​വ​രി​യി​ൽ എ​യ​ർ​ഹോ​സ്റ്റ​സു​മാ​രെ ബി​ക്കി​നി ധ​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ക​ന്പ​നി​ക്കു പി​ഴ ചു​മ​ത്തി​യി​രു​ന്നു. ചൈ​ന​യി​ൽ​നി​ന്നു​ള്ള ഫു​ട്ബോ​ൾ ടീം ​സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ലാ​ണ് ഫ്ളൈ​റ്റ് അ​റ്റ​ന്‍റ​ന്‍റു​മാ​ർ ബി​ക്കി​നി ധ​രി​ച്ചെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.