പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് കേ​ബി​ൾ ടി​വി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Thursday, August 22, 2019 7:38 PM IST
ക​ട​പ്ര: പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് കേ​ബി​ൾ ടി​വി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. തി​രു​വ​ല്ല ക​ട​പ്ര​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ക​ട​പ്ര സ്വ​ദേ​ശി രാ​ജീ​വ് (32) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.