കത്ത് കത്തിക്കേണ്ട; പിണറായിക്ക് പിന്തുണയുമായി ഇ.പി
Friday, August 23, 2019 3:24 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ക്ക് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ കാ​ര്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ. മു​ഖ്യ​മ​ന്ത്രി ചെ​യ്ത കാ​ര്യം തെ​റ്റ​ല്ല.

തു​ഷാ​റി​ന്‍റെ അ​റ​സ്റ്റി​ൽ ‌ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ട്. ദു​ബാ​യി​ലു​ള്ള മ​റ്റു പ്ര​തി​ക​ളെ​പ്പോ​ലെ​യ​ല്ല . ബി​ജെ​പി​ക്കാ​ര​ന്‍റെ സം​ര​ക്ഷ​ണ​വും മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ക്ഷി​പ്ത​മാ​ണ്- അദ്ദേഹം പറഞ്ഞു.

തു​ഷാ​റി​ന്‍റെ മോ​ച​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​തി​ൽ സോ​ഷ്യ​മീ​ഡി​യ​ൽ അ​ട​ക്കം വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ.​പി ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.