നേ​താ​ക്ക​ൾ ആ​രും കാ​ഷ്മീ​രി​ലേ​ക്ക് വ​ര​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് അ​ധി​കൃ​ത​ർ
Friday, August 23, 2019 11:03 PM IST
ശ്രീ​ന​ഗ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ സം​ഘം ശ​നി​യാ​ഴ്ച ജ​മ്മു കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഇ​വി​ടേ​ക്ക് വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഷ്മീ​ർ അ​ധി​കൃ​ത​ർ. ജ​മ്മു​കാ​ഷ്മീ​ർ പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡാ​പ്പാ​ർ​ട്മെ​ന്‍റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ന​ൽ​കി​യ​ത്. കാ​ഷ്മീ​രി​ലേ​ക്ക് നേ​താ​ക്ക​ൾ ഇ​പ്പോ​ൾ വ​രു​ന്ന​ത് അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കാ​ഷ്മീ​രി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ൽ നി​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യി​ട്ടി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ൽ അ​ത് ഇ​വി​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ഷ്മീ​രി​ലെ ന​ട​പ​ടി​ക​ളോ​ട് നേ​താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ട്ടു​ണ്ട്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി.​വേ​ണു​ഗോ​പാ​ൽ,ആ​ന​ന്ദ് ശ​ർ​മ, ഗു​ലാം ന​ബി ആ​സാ​ദ്, സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ, ആ​ർ​ജെ​ഡി നേ​താ​വ് മ​നോ​ജ് ഝാ ​തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ശ​നി​യാ​വ് ചാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.