സ​വ​ർ​ക്ക​റെ അ​പ​മാ​നി​ക്കു​ന്ന​വ​രെ ത​ല്ല​ണ​മെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ
Saturday, August 24, 2019 2:13 AM IST
മും​ബൈ: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യാ​യ വി​നാ​യ​ക് ദാ​മോ​ദ​ർ സ​വ​ർ​ക്ക​റെ അ​പ​മാ​നി​ക്കു​ന്ന​വ​രെ പ​ര​സ്യ​മാ​യി മ​ർ​ദ്ദി​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന മേ​ധാ​വി ഉ​ദ്ധ​വ് ത​ക്ക​റെ. സ​വ​ര്‍​ക്ക​റെ അ​പ​മാ​നി​ക്കു​ന്ന​വ​ർ ​ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ ച​രി​ത്ര​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​നു​ള്ള പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്ന​വ​ര​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി പോ​ലും സ​വ​ര്‍​ക്ക​റെ അ​പ​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും താ​ക്ക​റെ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യിലെ സ​വ​ര്‍​ക്ക​റു​ടെ പ്ര​തി​മ​യി​ല്‍ എ​ന്‍​എ​സ്‌​യു​ഐ നേ​താ​ക്ക​ള്‍ ചെ​രു​പ്പ് മാ​ല അ​ണി​യി​ക്കു​ക​യും ക​റു​ത്ത പെ​യി​ന്‍റ് അ​ടി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ക്ക​റ​യു​ടെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.