ശ്രീ​ശാ​ന്തി​ന്‍റെ ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ അ​ഗ്നി​ബാ​ധ; മു​റി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു
Saturday, August 24, 2019 7:40 AM IST
കൊ​ച്ചി: ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ വീ​ട്ടി​ൽ തീ​പ്പി​ടി​ത്തം. ഇ​ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചു. വീ​ട്ടി​ലെ ഒ​രു മു​റി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഷോ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പ്പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത് എ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.