കോ​ട​തി​യി​ലെ വി​കാ​രപ്ര​ക​ട​നം പ്ര​തി​ക​ളു​ടെ ത​ന്ത്രം: കെ​വി​ന്‍റെ പി​താ​വ്
Saturday, August 24, 2019 2:42 PM IST
കോ​ട്ട​യം: കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ശി​ക്ഷ​കു​റ​യ്ക്കാ​നു​ള്ള പ്ര​തി​ക​ളു​ടെ ത​ന്ത്ര​മാ​ണ് കോ​ട​തി​യി​ലെ വി​കാ​ര​പ്ര​ക​ട​ന​മെ​ന്ന് കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ്. വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​തി​ക​ൾ പെ​രു​മാ​റി​യി​രു​ന്ന​ത് ഇ​തു​പോ​ലെ​യാ​യി​രു​ന്നി​ല്ല. അ​വ​രു​ടെ സ്വ​ഭാ​വും ഇ​തു​പോ​ലെ​യാ​യി​രു​ന്നി​ല്ല. കോ​ട​തി​ക്ക് ഇ​ത് ബോ​ധ്യ​മു​ണ്ട്. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.