മ​ഴ​ക്കെ​ടു​തി; 1,038 വി​ല്ലേ​ജു​ക​ളെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു
Saturday, August 24, 2019 9:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ 1,038 വി​ല്ലേ​ജു​ക​ളെ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ വി​ല്ലേ​ജു​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. പ്ര​ള​യ​ത്തി​ല്‍ അ​ക​പ്പെ​ട്ട കു​ടം​ബ​ങ്ങ​ള്‍​ക്കു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ വി​ത​ര​ണ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദു​ര​ന്ത​ബാ​ധി​ത വി​ല്ലേ​ജു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ മു​ഴു​വ​ന്‍ വി​ല്ലേ​ജു​ക​ളേ​യും ദു​ര​ന്ത​ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. തൃ​ശ്ശൂ​രി​ല്‍ 215ഉം, ​പാ​ല​ക്കാ​ട് 124ഉം , ​കോ​ഴി​ക്കോ​ട് 115ഉം ​വി​ല്ലേ​ജു​ക​ള്‍ പ​ട്ടി​ക​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​ള​യ​ത്തി​നു ശേ​ശം 1264 വി​ല്ലേ​ജു​ക​ളെ​യാ​ണ് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.