തീ​വ്ര​വാ​ദ ഭീ​ഷ​ണി; കോ​യ​മ്പ​ത്തൂ​രി​ൽ ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ൽ
Saturday, August 24, 2019 9:08 PM IST
പാ​ല​ക്കാ​ട്: തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന തീ​വ്ര​വാ​ദി ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ‌ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി. ല​ഷ്ക​ര്‍ ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പി​ടി​ലാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ർ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രെ​യും പോ​ലീ​സി​ന്‍റെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.