ഇ​ക്വ​ഡോ​റി​ൽ‌ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് നാ​ല് പേ​ർ മ​രി​ച്ചു
Sunday, August 25, 2019 7:56 AM IST
ക്വി​റ്റോ: ഇ​ക്വ​ഡോ​റി​ലെ ആ​മ​സോ​ൺ‌ മേ​ഖ​ല​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് നാ​ല് പേ​ർ മ​രി​ച്ചു. സെ​സ്ന 182 വി​മാ​ന​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. പൈ​ല​റ്റും മൂ​ന്ന് യാ​ത്ര​ക്കാ​രും മ​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മൊ​റൊ​ന സാ​ന്‍റി​യാ​ഗോ, സ​മോ​റ ചി​ൻ​ചി​പി​യു​ടേ​യും അ​തി​ർ​ത്തി​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്ന് വീ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.