പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ർ 23ന്, ​പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ
Sunday, August 25, 2019 1:08 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന പാ​ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് സെ​പ്റ്റം​ബ​ർ 23ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വോ​ട്ടെ​ണ്ണ​ൽ 27നാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. ബു​ധ​നാ​ഴ്ച മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. അ​ഞ്ചി​ന് സൂ​ക്ഷ​മ പ​രി​ശോ​ധ​ന. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​ഴാ​ണെ​ന്നും തെ​ര. ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

മു​ൻ ധ​ന​മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ചെ​യ​ർ​മാ​നു​മാ​യ കെ.​എം. മാ​ണി മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​വും, പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​വും ര​ണ്ട് ചേ​രി​യാ​യി തി​രി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും ഇ​ത്.

ഛത്തീ​സ്ഗ​ഡ്, ത്രി​പു​ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളി​ൽ ഇ​തോ​ടൊ​പ്പം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്നും തെ​ര. ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. നി​യ​മ​സ​ഭാ സീ​റ്റ് ഒ​ഴി​വ് വ​ന്നാ​ല്‍ ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ച​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.