കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​ന്‍റെ തെ​ളി​വ്: ശ്രീ​ധ​ര​ൻ പി​ള്ള
Sunday, August 25, 2019 11:18 PM IST
കോ​ഴി​ക്കോ​ട്: പാ​ലാ​യി​ൽ മാ​ത്രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ​തി​രാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം സി​പി​എ​മ്മി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നു തെ​ളി​വെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള.

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ മ​ൽ​സ​രി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നാ​യി ര​ണ്ടു ദി​വ​സ​ത്തി​ന​കം എ​ൻ​ഡി​എ യോ​ഗം ചേ​രു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.