ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ വ​ൻ തീ​പി​ടി​ത്തം
Monday, August 26, 2019 5:53 AM IST
ഗ്രേ​റ്റ​ർ നോ​യി​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ വ​ൻ തീ​പി​ടി​ത്തം. മെ​ൻ​ഥോ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​ത്. മൂ​ന്ന് വീ​ടു​ക​ളും അ​ഗ്നി​ക്കി​ര​യാ​യി.

നൂ​റു​ക​ണ​ക്കി​ന് മെ​ൻ​ഥോ​ൾ കാ​നു​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.