കു​ട്ടി​ക്കാ​ന​ത്ത് ലോ​റി മ​റി​ഞ്ഞ് മൂ​ന്നു പേ​ർ മ​രി​ച്ചു
Monday, August 26, 2019 9:46 AM IST
കു​ട്ടി​ക്കാ​നം: ഇ​ടു​ക്കി കു​ട്ടി​ക്കാ​ന​ത്ത് ച​ര​ക്കു​ലോ​റി മ​റി​ഞ്ഞ് മൂ​ന്നു പേ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കോ​ട്ട​യ​ത്തേ​ക്ക് ച​ര​ക്കു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.