ദേ​ന ബാ​ങ്കി​ന്‍റെ കോ​ർ​പ​റേ​റ്റ് സെ​ന്‍റ​ർ ബ​റോ​ഡ ബാ​ങ്ക് വി​റ്റു കാ​ശാ​ക്കും, 530 കോ​ടി​ക്ക്
Thursday, September 12, 2019 9:42 AM IST
മും​ബൈ: ദേ​ന ബാ​ങ്കി​ന്‍റെ മും​ബൈ​യി​ലെ ഓ​ഫീ​സ് ബ​റോ​ഡ ബാ​ങ്ക് വി​റ്റ​ഴി​ക്കു​ന്നു. ബാ​ന്ദ്ര കു​ർ​ള​യി​ലെ ദേ​ന കോ​ർ​പ​റേ​റ്റ് സെ​ന്‍റ​ർ കോം​പ്ല​ക്സാ​ണു വി​ൽ​ക്കു​ന്ന​ത്. 530 കോ​ടി രൂ​പ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബ​റോ​ഡ ബാ​ങ്ക് പ​ര​സ്യം ന​ൽ​കി. ഒ​ക്ടോ​ബ​ർ 18-ന് ​ഇ-​ലേ​ലം ന​ട​ക്കും.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ല​യ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണു പു​തി​യ ന​ട​പ​ടി. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ദേ​ന ബാ​ങ്ക്, വി​ജ​യ ബാ​ങ്ക് എ​ന്നിവ ല​യി​പ്പി​ക്കാ​ൻ ഏ​പ്രി​ലി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.