വൃ​ദ്ധ​ൻ വ​ഴി​യ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ; വാ​ഹ​നം ഇ​ടി​ച്ച​താ​കാ​മെ​ന്നു പോ​ലീ​സ്
Thursday, September 12, 2019 10:01 AM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ വൃ​ദ്ധ​നെ വ​ഴി​യ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി വി​ക്ര​മ​നെ (60) നെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ല​യ്ക്കു പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ഹ​നം ത​ട്ടി​യാ​കാം മ​ര​ണ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.