"​കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ൾ എ​ന്നു മു​ത​ലാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്താ​യ​ത്?’
Thursday, September 12, 2019 12:49 PM IST
കോ​ട്ട​യം: തി​രു​വോ​ണ ദി​വ​സ​ത്തി​ൽ സ്വ​ന്തം നാ​ട്ടി​ലെ ക്ഷേ​ത്ര​ത്തി​നു പു​റ​ത്തു നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​നു​ഭ​വം വി​വ​രി​ച്ചു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി. ​വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യു​മാ​യ ജ്യോ​തി വി​ജ​യ​കു​മാ​ർ. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ചി​ല​ർ ത​ന്നെ ചോ​ദ്യം ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​വ​മാ​ണു ജ്യോ​തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വി​വ​രി​ക്കു​ന്ന​ത്.

എ​ന്നു മു​ത​ലാ​ണു കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ൾ ആ​ർ​എ​സ്എ​സി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്താ​യ​തെ​ന്നും ഇ​വ​ർ ചോ​ദി​ക്കു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം ത​ർ​ജ​മ ചെ​യ്തും ജ്യോ​തി ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ജ്യോ​തി വി​ജ​യ​കു​മാ​റി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

എ​ന്നു മു​ത​ലാ​ണ് കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ൾ ആ​ർ​എ​സ്എ​സി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്താ​യ​ത്?

ഇ​ത് പ​റ​യാ​തെ വ​യ്യ ഈ ​തി​രു​വോ​ണ​ദി​വ​സം ഏ​റെ വേ​ദ​ന​യോ​ടെ. ഓ​ണ ദി​വ​സം തു​ട​ങ്ങേ​ണ്ടി വ​ന്ന​ത് ഈ ​രാ​ജ്യ​ത്തെ ക്ഷേ​ത്ര​ങ്ങ​ൾ നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ സ്വ​ത്ത​ല്ല എ​ന്ന് കു​റെ ആ​ർ എ​സ് എ​സ് പ്ര​ർ​ത്ത​ക​രു​ടെ മു​ഖ​ത്ത് നോ​ക്കി പ​റ​ഞ്ഞു കൊ​ണ്ടാ​ണ്. എ​ത്ര മാ​ത്രം ഫാ​സി​സം കേ​ര​ള​ത്തി​ലും പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്നു എ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച ഈ ​സം​ഭ​വം ന​ല്കു​ന്ന ആ​ഘാ​തം ചെ​റു​ത​ല്ല.

ജ​നി​ച്ചു വ​ള​ർ​ച്ച നാ​ടാ​ണ് പു​ലി​യൂ​ർ.. ഇ​ന്നും മി​ക്ക​വാ​റും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പു​ലി​യൂ​രാ​ണ്. ചെ​റു​പ്പ​ത്തി​ൽ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പു​ലി​യൂ​ർ ക്ഷേ​ത്രം.. ഇ​പ്പോ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പൊ​തു​വെ പോ​കാ​റി​ല്ല. ഇ​ന്ന് തി​രു​വോ​ണ ദി​വ​സം പോ​യി ക്ഷേ​ത്ര മു​റ്റ​ത്തെ അ​ത്ത​പ്പൂ​ക്ക​ളം കു​ട്ടി​ക​ളെ കാ​ണി​ക്കാ​ൻ അ​നു​ജ​ത്തി​യോ​ടും അ​ച്ഛ​നോ​ടും കു​ട്ടി​ക​ളോ​ടു​മൊ​പ്പം..

അ​ച്ഛ​ൻ പു​ലി​യൂ​രി​ൽ ജ​നി​ച്ചു 45 വ​ർ​ഷ​ങ്ങ​ളാ​യി ചെ​ങ്ങ​ന്നൂ​രി​ൽ അ​ഭി​ഭാ​ഷ​ക​നും രാ​ഷ്ടീ​യ പ്ര​വ​ർ​ത്ത​ക​നും ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ത്ഥി​യും ( പു​ലി​യൂ​രി​ലെ ആ​ളു​ക​ൾ​ക്ക് അ​പ​രി​ചി​ത ന​ല്ലെ​ന്ന് പ​റ​യാ​ൻ വേ​ണ്ടി മാ​ത്രം സൂ​ചി​പ്പി​ച്ച​ത്).. ചെ​റി​യ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​യ​തി​നാ​ലും മ​ഴ​യാ​യ​തി​നാ​ലും അ​ധി​കം പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലും വ​ണ്ടി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ​ടി​ക​ൾ​ക്ക് നേ​രെ താ​ഴെ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തു ( അ​തി​ന​ടു​ത്താ​ണ് ആ​ളു​ക​ൾ ചെ​രു​പ്പു​ക​ള​ഴി​ച്ചി​ട്ടി​രു​ന്ന​ത്).

ന​ല്ല മ​ഴ​യു​ള്ള സ​മ​യം പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ ക​ണ്ടു പ​രി​ച​യ​മു​ള്ള ആ​ൾ (അ​ച്ഛ​നെ പ​രി​ച​യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ വ​ഴി​യി​ല്ല) ഒ​ട്ടും സൗ​ഹൃ​ദ​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ൽ "​നി​ങ്ങ​ളു​ടേ​താ​ണോ വ​ണ്ടി? നി​ങ്ങ​ൾ​ക്ക് മ​ര്യാ​ദ​ക്ക് പാ​ർ​ക്ക് ചെ​യ്തു കൂ​ടേ.. ന​ട​യ്ക്ക് നേ​രെ​യാ​ണോ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്?​' എ​ന്നെ​ന്നോ​ട് ചോ​ദി​ച്ചു. അ​പ്പോ​ൾ ത​ന്നെ അ​ച്ഛ​ന്‍റെ ക​യ്യി​ലാ​ണ് താ​ക്കോ​ൽ. അ​ച്ഛ​നോ​ട് പ​റ​യാ​മെ​ന്ന​റി യി​ക്കു​ക​യും ഉ​ട​ൻ ത​ന്നെ അ​ച്ഛ​ൻ താ​ഴെ​പ്പോ​യി വ​ണ്ടി മാ​റ്റു​ക​യും ചെ​യ്തു. പോ​യി നോ​ക്കി​യ​പ്പോ​ൾ വ​ണ്ടി​ക്കു താ​ഴെ ചെ​രി​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ആ ​വ്യ​ക്തി സം​സാ​രി​ച്ച, പെ​രു​മാ​റി​യ രീ​തി വ​ല്ലാ​ണ്ട് അ​സ്വ​സ്ഥ​മാ​ക്കി, പ്ര​ത്യേ​കി​ച്ചും എ​ല്ലാ രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കു മ​തീ​ത​മാ​യി മ​നു​ഷ്യ​ർ ത​മ്മി​ൽ ഒ​രു സ്നേ​ഹ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രു നാ​ട്ടു​ന്പു​റ​ത്ത്. സാ​ധാ​ര​ണ ന​മ്മു​ടെ എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​ക്കു​റ​വ് മൂ​ലം ആ​ർ​ക്കെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്പൊ ക്ഷ​മ ചോ​ദി​ച്ച് തി​രു​ത്താ​റാ​ണ് പ​തി​വ്. പ​ക്ഷേ ഇ​വി​ടെ വ​ണ്ടി​യു​ടെ പാ​ർ​ക്കിം​ഗി​ന​പ്പു​റം മ​റ്റെ ന്തോ ​ആ​ണ് പ്ര​ശ്ന​മെ​ന്ന് തോ​ന്നി ."​ചേ​ട്ടാ ഓ​ണ​ദി​വ​സ​മ​ല്ലേ.. ഇ​ങ്ങ​നെ​യ​ല്ല​ല്ലോ ഇ​വി​ടെ​യൊ​ക്കെ ന​മ്മ​ൾ പെ​രു​മാ​റു​ക. കു​റ​ച്ചു കൂ​ടി മ​ര്യാ​ദ​യോ​ടെ സം​സാ​രി​ക്കാ​മ​ല്ലോ. കാ​ര്യം പ​റ​ഞ്ഞാ​ൽ മ​തി​യാ​യി​രു​ന്ന​ല്ലോ​ന്ധ എ​ന്ന് തി​രി​ച്ചു ചോ​ദി​ച്ചു, ഉ​ള്ള അ​മ​ർ​ഷം വ്യ​ക്ത​മാ​ക്കി​ത്ത​ന്നെ.

അ​തി​നു മ​റു​പ​ടി ര​ണ്ടു മൂ​ന്നു പേ​ർ കൂ​ടി​ത്ത​ന്ന​ത് "​അ​ന്പ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തു കാ​ര്യ​ങ്ങ​ളും ഞ​ങ്ങ​ൾ ചോ​ദ്യം ചെ​യ്യും. നി​ങ്ങ​ളാ​രാ​ണ്' എ​ന്നാ​ണ്. അ​പ്പോ​ൾ "​നി​ങ്ങ​ളാ​രാ​ണ്..​ഞാ​നും ഈ ​നാ​ട്ടി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​താ​ണ്.. ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​ര​നു​ഭ​വം നാ​ട്ടി​ൽ നി​ന്നു​ണ്ടാ​കു​ന്ന​ത്' ​എ​ന്നാ​യി​രു​ന്നു. പി​ന്നെ രൂ​ക്ഷ​മാ​യ നോ​ട്ട​ത്തോ​ടെ മ​ത​ത്തി​ന്‍റെ​യും ക്ഷേ​ത്ര​ത്തി​ന്‍റെ​യും "​സം​ര​ക്ഷ​ക​രു​ടെ' ​ഭീ​ഷ​ണി​യു​ടെ ശ​ബ്ദ​മു​യ​ർ​ന്നു. ആ​ർ എ​സ് എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന സം​ശ​യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ ശ​രി​യാ​ണെ​ന്ന​റി​ഞ്ഞു അ​വി​ടെ നി​ന്ന​വ​രി​ൽ നി​ന്നും. നി​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​മ്മി​റ്റി​യു​ടെ ആ​ളു​ക​ളാ​ണോ, നി​ങ്ങ​ളെ ആ​രാ​ണ് ക്ഷേ​ത്ര​ത്തി​ലെ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ച​ത് എ​ന്ന ചോ​ദ്യ​ത്തി​ന് "​നി​ങ്ങ​ൾ​ക്ക​റി​യേ​ണ്ട കാ​ര്യ​മി​ല്' ​എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

"​നി​ങ്ങ​ളെ ആ​രാ​ണു ക്ഷേ​ത്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രും എ​ന്നു മു​ത​ലാ​ണ് അ​ന്പ​ല​ങ്ങ​ൾ നി​ങ്ങ​ളു​ടെ സ്വ​ത്താ​യ​തെ​ന്നും​' എ​ല്ലാ ആ​ത്മ​രോ​ഷ​ത്തോ​ടെ യും ​ചോ​ദി​ച്ച് "ക്ഷേ​ത്ര​ങ്ങ​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ണെ​ന്നും രാ​ഷ്ട്രീ​യം ക​ളി​ക്കേ​ണ്ട​തി​വി​ടെ​യ​ല്ല എ​ന്നും അ​ങ്ങ​നെ ചെ​യ്യു​ന്പോ​ൾ ചോ​ദ്യം ചെ​യ്യു​മെ​ന്നും' എ​നി​ക്കാ​കു​മാ​റു​റ​ക്കൈ പ​റ​ഞ്ഞി​ട്ടാ​ണ് ആ ​കൂ​ർ​ത്ത നോ​ട്ട​ങ്ങ​ളു​ടെ​യും ആ​ളു​ക​ളു​ടെ​യു​മി​ട​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്..

മ​ന​സ്സ് വേ​ദ​നി​ക്കു​ക​യാ​ണ്..​എ​ത്ര രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ങ്കി​ലും നാ​ട്ടി​ൻ പു​റ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ, ക​രു​ത​ലി​ന്‍റെ ഒ​രു ബ​ന്ധം ഇ​ല്ലാ​ണ്ടാ​കു​ന്ന​തി​ൽ... ഓ​ടി​ക്ക​ളി​ച്ചു വ​ള​ർ​ന്ന ക്ഷേ​ത്ര മു​റ്റ​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​ർ എ​സ് എ​സി​ന്േ‍​റ​താ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ൽ.. സ്വ​ന്തം നാ​ട്ടി​ലും അ​ന്യ​താ​ബോ​ധം അ​ന്യ​മ​ല്ല എ​ന്നു തി​രി​ച്ച​റി​യു​ന്ന​തി​ൽ..​എ​ന്‍റെ കേ​ര​ള​ത്തെ​ക്കു​റി​ച്ച് എ​ത്ര കാ​ലം എ​നി​ക്ക​ഭി​മാ​നി​ക്കാ​നാ​കും എ​ന്ന ആ​ശ​ങ്ക വ​ള​രു​ന്ന​തി​ൽ .. ഇ​പ്പൊ ക​ശ്മീ​രി​നെ​യും ആ​സാ​മി​നേ​യും ഏ​റെ മ​ന​സ്സി​ലാ​കു​ന്നു.. എ​ങ്ങ​നെ​യാ​ണ് ഇ​ന്ന് സ​മാ​ധാ​ന​മാ​യി ഓ​ണ​സ​ദ്യ​യു​ണ്ണു​ക?

(ഭ​യ​പ്പെ​ടി​ല്ല.. മി​ണ്ടാ​തി​രി​ക്കി​ല്ല.. ആ​വു​ന്നി​ട​ത്തോ​ളം ശ​ബ്ദി​ക്കു​ക​യും പ്ര​തി​രോ​ധി​ക്കു​ക​യും ത​ന്നെ ചെ​യ്യും..)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.