അ​മി​ത് ഷാ​യു​ടെ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ക്കൂ​ലി വാ​ങ്ങ​വെ അ​റ​സ്റ്റി​ൽ
Thursday, September 12, 2019 1:21 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​ക്കൂ​ലി വാ​ങ്ങ​വെ അ​റ​സ്റ്റി​ൽ. മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്ഷ​ൻ ഓ​ഫീ​സ​റാ​യ ധീ​ര​ജ് കു​മാ​ർ സിം​ഗി​നെ​യാ​ണു സി​ബി​ഐ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 16 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.