ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
Thursday, September 12, 2019 5:39 PM IST
തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ യു​വാ​വി​നെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ജ​പ്പു​ര സ്വ​ദേ​ശി ശ്രീ​നി​വാ​സ​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ഗി​രീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.