വ​ട​ക്കും​നാ​ഥ​ന്‍റെ മ​ണ്ണി​ൽ പു​ലി​യി​റ​ങ്ങി; ഉ​ഷാ​റാ​ക്കാ​ൻ പെ​ണ്‍-​കു​ട്ടി​പ്പു​ലി​ക​ളും
Saturday, September 14, 2019 5:23 PM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച് മ​നു​ഷ്യ​പ്പു​ലി​ക​ളി​റ​ങ്ങി. ആ​റു ടീ​മു​ക​ളി​ലാ​യി മു​ന്നൂ​റോ​ളം പു​ലി​ക​ളാ​ണു ന​ഗ​ര​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​ത്. അ​യ്യ​ന്തോ​ൾ, തൃ​ക്കു​മാ​രം​കു​ടം എ​ന്നീ ടീ​മു​ക​ൾ​ക്ക് പു​റ​മെ, കോ​ട്ട​പ്പു​റ​ത്തു​നി​ന്നും വി​യ്യൂ​രി​ൽ​നി​ന്നും ര​ണ്ടു ടീ​മു​ക​ളും പു​ലി​ക​ളെ​യും കൊ​ണ്ടെ​ത്തു​ന്നു​ണ്ട്.

വി​യ്യൂ​ർ ദേ​ശ​ത്തി​ന്‍റെ പു​ലി​പ്പ​ട​യി​ൽ ഇ​ത്ത​വ​ണ​യും പെ​ണ്‍​പു​ലി​ക​ളു​ണ്ട്. നാ​ലു പെ​ണ്‍​പു​ലി​ക​ളാ​ണ് ഇ​ത്ത​വ​ണ വി​യ്യൂ​ർ ദേ​ശ​ത്തി​നൊ​പ്പം ചു​വ​ടു​വ​യ്ക്കു​ക. 51 പു​ലി​ക​ളാ​ണ് വി​യ്യൂ​ർ ദേ​ശ​ത്തു​നി​ന്നു ന​ഗ​ര​ത്തി​ലി​റ​ങ്ങു​ക. നാ​ലു കു​ട്ടി​പ്പു​ലി​ക​ളും വി​യ്യൂ​ർ സെ​ന്‍റ​റി​ന്‍റെ പു​ലി​ക്കൂ​ട്ട​ത്തി​ന് ആ​വേ​ശം പ​ക​രാ​നു​ണ്ട്.

ര​ണ്ടു​കൊ​ല്ലം കൂ​ടി ക​ഴി​ഞ്ഞാ​ൽ പു​ലി​ക്ക​ളി​യി​ൽ മു​പ്പ​താ​ണ്ടി​ന്‍റെ മ​ഹി​മ പ​റ​യാ​ൻ കെ​ല്പു​മാ​യി 28-ാം വ​ർ​ഷ​മാ​ണ് കോ​ട്ട​പ്പു​റം ദേ​ശ​മെ​ത്തു​ന്ന​ത്. അ​ഞ്ചു​വ​യ​സി​ൽ താ​ഴെ​യു​ള്ള മൂ​ന്നു കു​ഞ്ഞു​പു​ലി​ക​ളാ​ണ് തൃ​ക്കു​മാ​രം​കു​ട​ത്തി​നു കാ​ഴ്ച​വ​യ്ക്കാ​നു​ള്ള​ത്. 41 പു​ലി​ക​ളാ​ണ് ഇ​വ​ർ​ക്കാ​കെ​യു​ള്ള​ത്. സ​ർ​ക്കാ​രി​ന്‍റെ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃ​ത​സ​ഞ്ജീ​വ​നി​യി​ലേ​ക്ക് 51 പു​ലി​ക​ളും സ​മ്മ​ത​പ​ത്രം ന​ൽ​കി​യാ​ണ് അ​യ്യ​ന്തോ​ളി​ലെ പു​ലി​ക​ൾ ചു​വ​ടു​വ​യ്ക്കു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പു​ലി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്. 35 പു​ലി​ക​ൾ എ​ന്താ​യാ​ലും ടീ​മി​ൽ വേ​ണ​മെ​ന്നു ച​ട്ട​മു​ണ്ട്. പ​ര​മാ​വ​ധി 51 പു​ലി​ക​ളേ പാ​ടു​ള്ളൂ. ഇ​ത്ത​വ​ണ 40-45 പു​ലി​ക​ളാ​യി​രി​ക്കും മി​ക്ക ടീ​മു​ക​ളി​ലും ഉ​ണ്ടാ​വു​ക​യെ​ന്നാ​ണു പു​ലി​മ​ട​വ​ട്ട​ങ്ങ​ളി​ൽ കേ​ൾ​ക്കു​ന്ന അ​ട​ക്കം​പ​റ​ച്ചി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.