ഹി​ന്ദി "ദേ​ശീ​യ ഭാ​ഷ’​യെ​ന്നു ഗ​വ​ർ​ണ​ർ ആ​രി​ഫ് ഖാ​ൻ; അ​മി​ത് ഷാ​യ്ക്കു പി​ന്തു​ണ
Saturday, September 14, 2019 8:08 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​രും ഹി​ന്ദി പ​ഠി​ക്ക​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു പി​ന്തു​ണ​യു​മാ​യി കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ദേ​ശീ​യ​ഭാ​ഷ​യാ​യ ഹി​ന്ദി​യി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്താ​മെ​ന്നു കേ​ര​ള ഗ​വ​ർ​ണ​ർ എ​ന്ന പേ​രി​ലു​ള്ള ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തു.

ഒ​രു ഭാ​ഷ ആ​ളു​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ഒ​രു​മി​പ്പി​ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ദേ​ശീ​യ​ഭാ​ഷ​യാ​യ ഹി​ന്ദി​യി​ലൂ​ടെ ശ​ക്തി​പ്പെ​ടു​ത്താം. ന​മ്മു​ടെ ജോ​ലി​ക​ളി​ൽ മാ​തൃ​ഭാ​ഷ​യ്ക്കൊ​പ്പം ഹി​ന്ദി​യും ഉ​പ​യോ​ഗി​ക്കാം- ഹി​ന്ദി ദി​നാ​ച​ര​ണ​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ട്വീ​റ്റ് ചെ​യ്തു.

ഹി​ന്ദി ഇ​തു​വ​രെ ദേ​ശീ​യ​ഭാ​ഷ​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല എ​ന്നി​രി​ക്കെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​പ​ദ​വി വ​ഹി​ക്കു​ന്ന ഗ​വ​ർ​ണ​ർ ത​ന്നെ ട്വീ​റ്റ് ചെ​യ്യു​ന്ന​ത്. ഹി​ന്ദി​യെ ഒൗ​ദ്യോ​ഗി​ക ഭാ​ഷ മാ​ത്ര​മാ​യാ​ണ് ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്തെ ഒ​ന്നാ​യി നി​ല​നി​ർ​ത്താ​ൻ ഹി​ന്ദി ഭാ​ഷ​യ്ക്കു സാ​ധി​ക്കു​മെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യാ​ണു വി​വാ​ദ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ നി​ര​വ​ധി പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.