നി​രാ​ഹാ​ര പ​ന്ത​ൽ പൊ​ളി​ച്ചു; പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന​ടു​ത്തു സം​ഘ​ർ​ഷാ​വ​സ്ഥ
Saturday, September 14, 2019 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം സം​ഘ​ർ​ഷാ​വ​സ്ഥ. ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു നി​രാ​ഹാ​ര​മ​നു​ഷ്ഠി​ച്ചി​രു​ന്ന പു​ഷ്പാ​ജ്ഞ​ലി സ്വാ​മി​യാ​രു​ടെ താ​ൽ​ക്കാ​ലി​ക ഷെ​ഡ് ഒ​രു സം​ഘം പൊ​ളി​ച്ചു​മാ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണു സ്ഥ​ല​ത്തു സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്.

മു​ഞ്ചി​റ​മ​ഠം സം​ഘ​പ​രി​വാ​ർ കൈ​യേറി എ​ന്നാ​രോ​പി​ച്ചാ​ണു പു​ഷ്പാ​ജ്ഞ​ലി സ്വാ​മി​യാ​രു​ടെ നി​രാ​ഹാ​ര​സ​മ​രം. വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്.

ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ളി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന മു​ഞ്ചി​റ മ​ഠ​ത്തി​ലെ പു​ഷ്പാ​ഞ്ജ​ലി സ്വാ​മി​യാ​ർ​ക്കു താ​മ​സി​ക്കാ​നും പൂ​ജ​ക​ൾ ന​ട​ത്താ​നു​മാ​ണ് കെ​ട്ടി​ടം ന​ൽ​കി​യി​രു​ന്ന​ത്. ഇ​ട​യ്ക്ക് കു​റേ​ക്കാ​ല​ത്ത് മു​ഞ്ചി​റ മ​ഠ​ത്തി​ൽ സ്വാ​മി​യാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സ​മ​യ​ത്ത് ബാ​ല​സ​ദ​നം കെ​ട്ടി​ടം അ​ധി​കൃ​ത​ർ കൈ​യേ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.