രാ​ജ്യ​ത്തെ ഭാ​ഷാ​ഭ്രാ​ന്തി​ലേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള നീ​ക്കം അ​പ​ക​ട​ക​ര​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Sunday, September 15, 2019 1:21 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ ഏ​ക ഭാ​ഷാ വാ​ദ​ത്തി​നെ​തി​രേ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ രം​ഗ​ത്ത്. രാ​ജ്യ​ത്തെ ഭാ​ഷാ​ഭ്രാ​ന്തി​ലേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള നീ​ക്കം അ​പ​ക​ട​ക​ര​മാ​ണ്. ഏ​തെ​ങ്കി​ലും ഭാ​ഷ അ​ടി​ച്ചേ​ല്പി​ക്കു​ന്ന​തി​നോ​ട് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് യോ​ജി​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​മാ​ണ് ഇ​തെ​ന്നും മു​ല്ല​പ്പ​ള്ളി വി​മ​ർ​ശി​ച്ചു. ലോ​ക​ത്തി​നു മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ അ​ട​യാ​ള​മാ​യി പൊ​തു​വാ​യ ഒ​രു ഭാ​ഷ വേ​ണം. ഇ​ന്ത്യ​യെ മു​ഴു​വ​ൻ ഒ​രു​മി​പ്പി​ക്കാ​ൻ ഹി​ന്ദി​ക്കാ​ണ് ക​ഴി​യു​ക എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​മി​ത്ഷാ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.