കാ​പ്പ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​സി​പി​യി​ൽ കൂ​ട്ട​രാ​ജി
Sunday, September 15, 2019 5:48 PM IST
കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി സി.​കാ​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​സി​പി​യി​ൽ കൂ​ട്ട​രാ​ജി. 42 പേ​രാ​ണ് എ​ൻ​സി​പി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്. ദേ​ശീ​യ സ​മി​തി അം​ഗം ജേ​ക്ക​ബ് പു​തു​പ്പ​ള്ളി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജി വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഉ​ഴ​വൂ​ർ വി​ജ​യ​ൻ വി​ഭാ​ഗം നേ​താ​ക്ക​ളാ​ണ് രാ​ജി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം. കാ​പ്പ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു​വി​ഭാ​ഗം എ​ൻ​സി​പി​ക്കാ​ർ ഇ​ന്ന് മ​ണ​ർ​കാ​ട്ട് വ​ച്ച് യോ​ഗം ചേ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.