ചെ​സ് ലോ​ക​ക​പ്പ്: ര​ണ്ടാം റൗ​ണ്ടി​ൽ നി​ഹാ​ല്‍ സ​രി​ന്‍ പു​റ​ത്ത്
Sunday, September 15, 2019 6:05 PM IST
മോ​സ്കോ: ചെ​സ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം നി​ഹാ​ല്‍ സ​രി​ന്‍ പു​റ​ത്ത്. ര​ണ്ടാം റൗ​ണ്ടി​ലാ​ണ് നി​ഹാ​ൽ പു​റ​ത്താ​യ​ത്. അ​സ​ര്‍​ബൈ​ജാ​ന്‍ താ​രം എ​ൽ​താ​ജ് സ​ഫ​ര്‍​ലി​യാ​ണ് പ​തി​ന​ഞ്ചു​കാ​ര​നാ​യ നി​ഹാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ടൈ​ബ്രേ​ക്ക​റി​ലാ​യി​രു​ന്നു പ​രാ​ജ​യം. ആ​ദ്യ റൗ​ണ്ടി​ൽ പെ​റു​വി​ന്‍റെ ജോ​ർ​ജ്‌ കൊ​റി​യെ നി​ഹാ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.