ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ ദ​മ്പ​തി​ക​ളും പി​ഞ്ച് കു​ഞ്ഞും മ​രി​ച്ചു
Sunday, September 15, 2019 6:17 PM IST
ദു​ബാ​യ്: ഒ​മാ​നി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ദ​മ്പ​തി​ക​ളും ഇ​വ​രു​ടെ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മ​രി​ച്ചു. മൂ​ത്ത കു​ട്ടി​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സ​ലാ​ല​യി​ൽ​നി​ന്നും ദു​ബാ​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഖോ​സു​ല്ല അ​സ​മ​ത്തു​ള്ള ഖാ​ൻ (30) ഭാ​ര്യ അ​യി​ഷ (29), മ​ക​ൻ ഹം​സ ഖാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നു വ​യ​സു​കാ​ര​ൻ ഹ​നി​യ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​താ​യി ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.