കാ​ഷ്മീ​ർ: ഹ​ർ​ജി​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ഗു​ലാം​ന​ബി ആ​സാ​ദ്
Sunday, September 15, 2019 8:56 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ താ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന ഹ​ർ​ജി​യി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദ്. കാ​ഷ്മീ​രി​ലെ പൗ​ര​ൻ എ​ന്നു​ള്ള നി​ല​യി​ലും അ​വി​ടെ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി എ​ന്നു​ള്ള നി​ല​യി​ലും ത​നി​ക്ക് അ​വി​ടു​ത്തെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു.

ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന കാ​ഷ്മീ​ർ ജ​ന​ത​യു​ടെ അ​വ​സ്ഥ​യെ​ന്താ​ണെ​ന്ന് ത​നി​ക്ക് അ​റി​ഞ്ഞേ തീ​രൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ വി​ഷ​യ​ത്തി​ൽ ഗു​ലാം​ന​ബി ആ​സാ​ദ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.