രാ​ജ്യ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ത​ക​ർ​ക്കു​മെ​ന്ന് തീ​വ്ര​വാ​ദ ഭീ​ഷ​ണി
Sunday, September 15, 2019 10:23 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി ക​ത്ത്. ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റേ പേ​രി​ൽ റോ​ഹ്ത്ത​ക് പോ​ലീ​സി​നാ​ണ് ക​ത്ത് ല​ഭി​ച്ച​ത്.

ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, ഗുജ​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, മധ്യപ്രദേശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്.

ഒ​ക്ടോ​ബ​ർ എ​ട്ടി​ന് മു​ൻ​പാ​യി ബോം​ബ് സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.