"ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ' എ​ന്ന ആ​ശ​യം ഒ​രി​ക്ക​ലും ന​ട​പ്പാ​കി​ല്ലെ​ന്ന് ജ​യ​റാം ര​മേ​ശ്
Sunday, September 15, 2019 10:16 PM IST
ബം​ഗ​ളൂ​രു: "ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ' എ​ന്ന ആ​ശ​യം ഇ​ന്ത്യ​യി​ല്‍ ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ്. "ഒ​രു രാ​ജ്യം ഒ​രു നി​കു​തി' ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും എ​ന്നാ​ൽ, "ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ' എ​ന്ന ആ​ശ​യം ഒ​രി​ക്ക​ലും യാ​ഥാ​ര്‍​ഥ്യ​മാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മ്മ​ളൊ​രു രാ​ഷ്ട്ര​മാ​ണ്, ന​മു​ക്ക് ഒ​രു​പാ​ട് ഭാ​ഷ​ക​ളു​ണ്ട്. ന​മ്മ​ളൊ​രു രാ​ഷ്ട്ര​മാ​ണ്, ന​മു​ക്കൊ​രു​പാ​ട് നാ​ടു​ക​ളു​ണ്ട്- ജ​യ​റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

ബം​ഗ​ളൂ​രു​വി​ല്‍ എം.​വി​ശ്വേ​ശ​ര​യ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്താ​നെ​ത്തി​യ ജ​യ​റാം ര​മേ​ശ്‌ സ​ദ​സി​ലു​ള്ള​വ​രെ ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും ക​ന്ന​ഡ​യി​ലും അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന​ത് ന​ട​പ്പി​ലാ​കി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് താ​ന്‍ ഒ​രേ സ​മ​യം മൂ​ന്ന് ഭാ​ഷ​ക​ളി​ൽ സം​സാ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.