കാ​ഷ്മീ​ർ സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ന്ന് രാം​മാ​ധ​വ്
Sunday, September 15, 2019 11:17 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ്. 370ാം അ​നു​ച്ഛേ​ദം ഇ​നി ച​രി​ത്രം മാ​ത്ര​മാ​ണ്.

കേ​ന്ദ്ര​ത്തി​ന്‍റെ ആ ​ശ​രി​യാ​യ തീ​രു​മാ​ന​ത്തി​ലൂ​ടെ വി​ക​സ​ന​ത്തി​ന്‍റെ നേ​ട്ട​ങ്ങ‍​ൾ കാ​ഷ്മീ​രി​ലേ​ക്കും എ​ത്താ​ൻ പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​രു​ന്ന മ​റ്റു പ്ര​ശ്ന​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും രാം ​മാ​ധ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.