ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്വകാര്യ ബസ് കത്തിച്ചു
Monday, September 16, 2019 1:43 AM IST
ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റു​ക​ൾ സ്വ​കാ​ര്യ ബ​സ് ക​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​രെ ബ​ല​മാ​യി പു​റ​ത്തി​റ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ബ​സി​നു തീ​യി​ട്ട​ത്.

സു​ര​ക്ഷാ​സേ​ന​യു​ടെ സീ​താ​പു​ർ ക്യാ​ന്പി​നു സ​മീ​പ​മാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ ബ​സ് ക​ത്തി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​ർ​ക്ക് മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യു​തി​ർ​ത്തു. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.