റോ​മ​യ്ക്ക് ആ​ദ്യ ജ​യം; സ​സു​വോ​ള​യെ ത​ക​ർ​ത്തു
Monday, September 16, 2019 6:31 AM IST
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ റോ​മ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സ​സു​വോ​ള​യെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് റോ​മ തോ​ൽ​പ്പി​ച്ചു. ക്രി​സ്റ്റ​ന്‍റെ, സെ​ക്കോ, മി​ഖി​താ​ര്യ​ൻ, ക്ലു​യി​വേ​ർ​ട്ട് എ​ന്നി​വ​ർ റോ​മ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി. ഡൊ​മെ​നി​ക്കോ ബെ​രാ​ർ​ഡി​യാ​ണ് സ​സു​വോ​ള​യു​ടെ ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്.

ഈ ​സീ​സ​ണി​ലെ ആ​ദ്യ വി​ജ​യ​മാ​ണ് റോ​മ നേ​ടി​യ​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് അ​ഞ്ചു പോ​യ​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ് റോ​മ ഉ​ള്ള​ത്. ലീ​ഗി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ത്തി​ലും റോ​മ സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.