കാ​മ​റൂ​ണി​ൽ ആ​റു സൈ​നി​ക​രെ ബൊ​ക്കോ ഹ​റാം വ​ധി​ച്ചു
Monday, September 16, 2019 6:51 AM IST
യോ​ണ്ടെ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കാ​മ​റൂ​ണി​ൽ ആ​റു സൈ​നി​ക​രെ ബൊ​ക്കോ ഹ​റാം ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി. ഒ​മ്പ​ത് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. നൈ​ജീ​രി​യ അ​തി​ർ​ത്തി​ക്ക് സ​മീ​പം ഫോ​ട്ടോ​കോ​ളി​ലെ സൈ​നി​ക പോ​സ്റ്റ് ഭീ​ക​ര​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ഭീ​ക​ര​രു​ടെ പോ​രാ​ട്ടം നാ​ലു രാ​ജ്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​ക​യും 10 വ​ർ​ഷ​ത്തി​നി​ടെ 27,000 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 18 ല​ക്ഷം പേ​രാ​ണു ഭ​വ​ന​ര​ഹി​ത​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.