സ്വർണ വില കുതിച്ചു കയറി
Monday, September 16, 2019 11:38 AM IST
കൊച്ചി: സ്വർണ വിലയിൽ വൻ വർധന. പവന് 320 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വിലക്കയറ്റമുണ്ടായത്.

28,080 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കൂടി 3,510 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.