കി​ഫ്ബി​യി​ലും കി​യാ​ലി​ലും ന​ട​ക്കു​ന്ന​ത് വ​ൻ അ​ഴി​മ​തി​യെ​ന്ന് ചെ​ന്നി​ത്ത​ല
Monday, September 16, 2019 3:59 PM IST
കോ​ട്ട​യം: കി​ഫ്ബി​യി​ലും കി​യാ​ലി​ലും വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ച​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ഓ​ഡി​റ്റ് ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടി​ട​ങ്ങ​ളി​ലും ഓ​ഡി​റ്റ് ന​ട​ത്താ​ത്ത​തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യും പ​ക​ൽ കൊ​ള്ള​യു​മാ​ണ് ഉ​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​റ​വ പ​ശു​വാ​ണ് കി​ഫ്ബി​യും കി​യാ​ലു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.