കു​ളു​വി​ൽ റാ​ഫ്റ്റിം​ഗി​നി​ടെ അ​പ​ക​ടം; തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു
Monday, September 16, 2019 6:55 PM IST
കു​ളു: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ളു​വി​ൽ റാ​ഫ്റ്റിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കെ.​എ​സ്. ര​ഞ്ജി​ത്താ​ണു മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ര​ഞ്ജി​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി കു​ളു പോ​ലീ​സ് സൂ​പ്ര​ണ്ട് ഗൗ​ര​വ് സിം​ഗ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ റാ​ഫ്റ്റിം​ഗ് ഓ​പ്പ​റേ​റ്റ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.